ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ട് മത്സ്യതൊഴിലാളികൾ അധികം ഉള്ള പഞ്ചായത്ത് ആണ് നീണ്ടകര ഗ്രാമപഞ്ചായത്ത്. സ്ഥലത്തിന്റെ നല്ലൊരു ഭാഗം കായലുകളും വെള്ളക്കെട്ടുകളുമാണ്. പടിഞ്ഞാറ് 5 കിലോമീറ്ററോളം നീളത്തില്‍ അറബിക്കടലും തെക്ക് കിഴക്ക് അഷ്ടമുടിക്കായലും വടക്ക് ചവറ തോടും അതിരുകളായ നീണ്ടകര പഞ്ചായത്തില്‍ ജനസംഖ്യയില്‍ 70 ശതമാനവും മത്സ്യം പിടിച്ച് ഉപജീവനം നടത്തുന്ന മത്സ്യതൊഴിലാളികളാണ്.
കൂടുതൽ വായിക്കുക