ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ട് മത്സ്യതൊഴിലാളികൾ അധികം ഉള്ള പഞ്ചായത്ത് ആണ് നീണ്ടകര ഗ്രാമപഞ്ചായത്ത്. സ്ഥലത്തിന്റെ നല്ലൊരു ഭാഗം കായലുകളും വെള്ളക്കെട്ടുകളുമാണ്. പടിഞ്ഞാറ് 5 കിലോമീറ്ററോളം നീളത്തില്‍ അറബിക്കടലും തെക്ക് കിഴക്ക് അഷ്ടമുടിക്കായലും വടക്ക് ചവറ തോടും അതിരുകളായ നീണ്ടകര പഞ്ചായത്തില്‍ ജനസംഖ്യയില്‍ 70 ശതമാനവും മത്സ്യം പിടിച്ച് ഉപജീവനം നടത്തുന്ന മത്സ്യതൊഴിലാളികളാണ്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 23, 2026
മഴക്കാലപൂർവ്വ ശുചീകരണം: നീണ്ടകരയിൽ മേയ് 23 മുതൽ വിപുലമായ ഭവനസന്ദർശനവും ബോധവൽക്കരണവും
ഗ്രാമപഞ്ചായത്തിലെ മഴക്കാലപൂർവ്വ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മേയ് 23 മുതൽ എല്ലാ വാർഡുകളിലും വിപുലമായ ഭവനസന്ദർശനവും ബോധവൽക്കരണവും ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവലാൽ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രീദേവിയുടെ മേൽനോട്ടത്തിൽ ആരോഗ്യ പ്രവർത്തകരും കുടുംബശ്രീ ആരോഗ്യ...
കൂടുതൽ വായിക്കുകപുതിയ വാർത്ത
ഡെങ്കുദിന ബോധവത്കരണ ക്ലാസ്സ്
May 22, 2026